'കുഞ്ഞുങ്ങൾക്ക് വണ്ണംവെക്കാൻ | Healthy Baby Food | Homemade Baby Food'

04:03 Apr 15, 2023
'കുഞ്ഞുങ്ങൾക്ക് വണ്ണംവെക്കാൻ | Healthy Baby Food   #babyfood  6 മാസം കഴിഞ്ഞ കുഞ്ഞുങ്ങൾക്ക് ഈ ഫുഡ് കൊടുത്തു തുടങ്ങാം . ആദ്യം ചെറിയ അളവിൽ കൊടുക്കാം. പിന്നീട് അളവ് കൂട്ടി കൊടുക്കാം . ഇതിന്റെ കൂടെ റാഗി, കായ കുറുക്കു ഇവ കൊടുക്കാം. കുറുക്കു ഉണ്ടാക്കി ഫ്രിഡ്ജിൽ വെച്ച് കുട്ടികൾക്ക് കൊടുക്കരുത് .. നിങ്ങൾ ഇപ്പൊ  കൊടുക്കുന്ന കുറുക്കിന്റെ കൂടെ എന്റെ വിഡിയോയിൽ പറഞ്ഞിരിക്കുന്ന ഫുഡ് കൂടി കൊടുത്തു നോക്കൂ..' 

Tags: baby food

See also:

comments